Top Storiesമറുനാടനെ വിരട്ടാന്‍ നോക്കി; 'റിപ്പോര്‍ട്ടര്‍ ടിവി'ക്ക് ബെംഗളൂരു കോടതിയില്‍ 'മുട്ടന്‍ പണി'! ഏഷ്യാനെറ്റ് ന്യൂസ് അടക്കം 18 മാധ്യമ സ്ഥാപനങ്ങള്‍ക്ക് എതിരായ വാര്‍ത്താ വിലക്കില്‍ അഗസ്റ്റിന് സഹോദരന്മാര്ക്ക് 10,000 രൂപ പിഴ; ഹര്‍ജിക്കാര്‍ക്ക് ദുരുദ്ദേശമെന്ന് കോടതി; മുക്കിക്കളഞ്ഞ 994 വാര്‍ത്തകളും ഒരാഴ്ചയ്ക്കകം പൊങ്ങും; 'എന്ത് വേണമെങ്കിലും എഴുതിക്കോളൂ' എന്ന് പറഞ്ഞ് തോറ്റോടി റിപ്പോര്‍ട്ടര്‍ ടിവിമറുനാടൻ മലയാളി ബ്യൂറോ3 Jan 2026 9:05 PM IST